അക്ഷരപ്പനി
പനി
ഉടലിലൊക്കെ ഉറഞടിഞകെടുതി മാറ്റി
ഉഷ്ണ വഴി താ ണ്ഡിഉയിര് എകുമെന്നുധന്വന്ദരീ യോഗം
പടം കൊഴിഞ്പഴമ തേഞ്ഞു മാഞ്ഞുപുതിയ
കാലം വരമഞളാടി
പുട മുറിച് കാവുതീണ്ഡുമെന്നു ഉരഗ സൂക്തം
ഉടലും മനവും ഉരുകി തുളുമ്പും
കാല്പനിക വഴികളില്‍ അക്ഷരപ്പനി
പടം പൊഴിക്കും പുനര്‍ജ്ജനി ആകുമെന്നു പഴ മൊഴി
നല്ല കവിതകള്‍!!!
മറുപടിഇല്ലാതാക്കൂതുടര്ന്നും എഴുതൂ...
ആശംസകളോടെ,